Book Name in English : Sangeetharajankanathil
ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ അപൂര്‍വ പ്രതിഭയായ വി.ദക്ഷിണാമൂര്‍ത്തിയുടെ ജീവിതസ്മരണകള്‍. ശുദ്ധസംഗീതത്തിന്റെയും ജനപ്രിയ സിനിമാസംഗീതത്തിന്റെയും മണ്ഡലങ്ങളില്‍ ഒരുപോലെ മൗലികത പുലര്‍ത്തിയ സംഗീതജ്ഞന്റെ സ്മൃതിചിത്രങ്ങള്‍.Write a review on this book!. Write Your Review about സംഗീത രാജാങ്കണത്തില്‍ Other InformationThis book has been viewed by users 1190 times