Book Name in English : Samgra Parvangal
ചന്ദ്രശേഖരന്‍ കൗമാരത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്കെടുത്തു ചാടുകയും യൗവനാരംഭത്തില്‍ പത്രപ്രവര്‍ത്തനത്തിലാണ്ടു മുങ്ങുകയും അധ്യാപകനായി കാലുറപ്പിച്ച കാലം മുതല്‍ അധ്യാപക സംഘടന പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഇറങ്ങി നീന്തിത്തുടങ്ങുകയും ചെയ്തു ഒടുവില്‍ പറഞ്ഞ വ്യാപാരം സംഘടനയ്ക്ക് നേട്ടങ്ങളുണ്ടാക്കി വ്യക്തിപരമായി അദ്ദേഹത്തിന് ചില പാവികള്‍ നേടിക്കൊടുക്കുകയും ചെയ്തു.Write a review on this book!. Write Your Review about സംഗ്രാമ പര്‍വ്വങ്ങള്‍ Other InformationThis book has been viewed by users 579 times