Book Name in English : Samvadam
പുനർവായനകൾ സിദ്ധാന്ത ജടിലമായ ഉപരിവീക്ഷണങ്ങളല്ല, അഗാധമായ ഉൾക്കാഴ്ചയും തെളിഞ്ഞ നിരീക്ഷണവുമുള്ള സർഗ്ഗാത്മകസൃഷ്ടികളാണു് എന്നു വ്യക്തമാക്കുന്ന പന്ത്രണ്ടു് ലേഖനങ്ങൾ. സാഹിത്യം മാത്രമല്ല, സംഗീതവും സ്പോർട്‌സും സയൻസും ലേഖനങ്ങളിൽ പ്രശ്നവിഷയങ്ങളാകുന്നു.Write a review on this book!. Write Your Review about സംവാദം Other InformationThis book has been viewed by users 13 times