Book Name in English : Samsarangal
മലയാളിയുടെ ഭൂതഭാവിവര്‍ത്തമാനങ്ങളെ സര്‍ഗ്ഗധനനായ ഒരു സാഹിത്യകാരന്റെയും ഒരു പ്രക്ഷോഭകാരിയുടേയും വാക്കുകള്‍ വിചാരണചെയ്യുന്ന അനുഭവമാണ് ഈ പുസ്തകം നല്‍കുന്നത്. സക്കറിയ, വെളിച്ചംകൊണ്ടു പണിത ഒരു വാള് തന്നെയായി മാറുന്ന അനുഭവം. ലോകത്തിനുമുന്നില്‍ നിവര്‍ന്നു നില്ക്കാന് ഈ പുസ്തകം വായനക്കാര്‍ക്ക് തീര്‍ച്ചയായും കൈയില്‍ കരുതാം.
Write a review on this book!. Write Your Review about സംസാരങ്ങള്‍ Other InformationThis book has been viewed by users 1547 times