Book Name in English : Saparya
സംസ്കൃതത്തിലും മലയാളത്തിലുമുള്ള സുപ്രഭാതങ്ങളുടെയും ശ്ലോകങ്ങളുടെയും സപര്യ.......അമൂര്‍ത്ത സങ്കല്പങ്ങളുടെ യുക്തിസഹമായ വിശകലനങ്ങളുടെയും വേറിട്ട ചിന്തകളുടെയും സത്യാന്വെഷണത്തിന്റെയും സപര്യ........ആന്തരിക ചോദനകളെ തട്ടിയുണര്‍ത്തി അലൗകികാനന്ദനുഭൂതിയിലേക്കും പൂര്‍ണ്ണതയിലേക്കുമുള്ള സപര്യ............
കാട്ടാളത്തങ്ങള്‍ പൂക്കും മനുജമഹാ
കാനനത്തിങ്കലെങ്ങും
വേട്ടയ്‌കായിട്ടു വേട്ടയ്കൊരുമകനുസമം
കാട്ടുവേടത്തിയായി
കാടത്തത്തേറ്റ നീട്ടീട്ടടവിയിലണയു-
ന്നോരഹങ്കാരപന്നി-
ക്കൂട്ടത്തെ വേട്ടയാടീട്ടമൃതമഴ-
പൊഴിച്ചീടുമമ്മയ്‌കു കൂപ്പാം
Write a review on this book!. Write Your Review about സപര്യ Other InformationThis book has been viewed by users 1601 times