Image of Book സമ്പൂര്‍ണ്ണ ബാലരാമായണം
  • Thumbnail image of Book സമ്പൂര്‍ണ്ണ ബാലരാമായണം
  • back image of സമ്പൂര്‍ണ്ണ ബാലരാമായണം

സമ്പൂര്‍ണ്ണ ബാലരാമായണം

ISBN : 9788182672802
Language :Malayalam
Edition : March 2016
Page(s) : 130
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Samboorna Balaramayanam

കുട്ടികള്‍ക്ക് അനായാസേന വായിച്ച് ആസ്വദിക്കാവുന്നവിധത്തില്‍ അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഈ സമ്പൂര്‍ണ്ണ ബാലരാമായണം മലയാളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കൃതിയാണ്. - അക്കിത്തം -
കാലങ്ങളായി കുട്ടികള്‍ക്ക് മഹത്തായ കാവ്യകൃതികളോട് താത്പര്യമുണ്ടാമാന്‍ പ്രേരണചെലുത്തുന്ന ഉത്കൃഷ്ടകൃതിയായി ആശാന്റെ അപൂര്‍ണരാമായണം നമ്മുടെ ഭാഷയിലുണ്ടായിരുന്നു. ആശാന്റെ പൂര്‍ത്തിയാവാതെപോയ ആ മഹാദൗത്യത്തിനു ഒരു നൂറ്റാണ്ടു പ്രായമാകാറായ ഈ ഘട്ടത്തില്‍ കടമേരി ബാലകൃഷ്ണനെ ഈ നിയോഗമേല്പിച്ചതും കാലംതന്നെയാവണം.
- ആലങ്കോട് ലീലാകൃഷ്ണന്‍ -
തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണത്തെ അവലംഭിച്ച് എഴുതിയ സമ്പൂര്‍ണ ബാലരാമായണം.
Write a review on this book!.
Write Your Review about സമ്പൂര്‍ണ്ണ ബാലരാമായണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1246 times

Customers who bought this book also purchased