Book Name in English : Sir Mokshakundam Visweswarayya
പഴയബോംബെ സംസ്ഥാനത്തും പഴയ മൈസൂറിലും ഇന്നു കാണുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് ഇദ്ദേഹമായിരുന്നു. ഇത് വായിച്ചു തീരുമ്പോള്‍ നല്ലൊരു ജീവചരിത്രഗ്രന്ഥം വായിച്ച അനുഭൂതി ലഭിക്കുന്നു.Write a review on this book!. Write Your Review about സര്‍ മോക്ഷകുണ്ഡം വിശ്വേശ്വരയ്യ Other InformationThis book has been viewed by users 900 times