Image of Book സര്‍‌വ്വ രോഗ ചികിത്സാ രത്നം
  • Thumbnail image of Book സര്‍‌വ്വ രോഗ ചികിത്സാ രത്നം
  • back image of സര്‍‌വ്വ രോഗ ചികിത്സാ രത്നം

സര്‍‌വ്വ രോഗ ചികിത്സാ രത്നം

Language :Malayalam
Page(s) : 610
Condition : New
2 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 550.00

Book Name in English : Sarva Roga Chikithsa Rathnam

സകലരോഗങ്ങളുടെയും കാരണം , പൂര്‍‌വ്വരൂപങ്ങള്‍ , ചികിത്സ , ശാന്തിസാദ്ധ്യങ്ങള്‍ , ഔഷധങ്ങള്‍ ചേര്‍ക്കേണ്ട വിധം , പാകക്രമം തുടങ്ങി ഓരോ വൈദ്യനും വിശിഷ്യാ എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട വിവിധ വിവരങ്ങളടങ്ങിയ സമ്പൂര്‍ണ്ണ വൈദ്യ ഗ്രന്ഥം . ഒരു രോഗത്തിനുള്ള ചികിത്സ വളരെവേഗം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന വിഷയാനുക്രമം ഈകൃതിയുടെ മാറ്റുക്കൂട്ടുന്നു . നിരവധി ആയുര്‍‌വേദ ഗ്രന്ഥങ്ങളിലായി പരന്നുകിടക്കുന്ന ചികിത്സാവിധികള്‍ ഒരു പുസ്തകത്തില്‍ നിന്നും ലഭ്യമാകുന്നത് രോഗികള്‍ക്കും ചികിത്സകര്‍ക്കും ഒരുപോലെ അനുഗ്രഹമാണ്‌ .
Write a review on this book!.
Write Your Review about സര്‍‌വ്വ രോഗ ചികിത്സാ രത്നം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4297 times

Customers who bought this book also purchased