Book Name in English : Sahanam
കമലാഗോവിന്ദിന്റെ വികാരനിര്‍ഭരമായ ഒരു നോവല്‍.
രക്തം ഉറഞ്ഞ് കട്ടിയായിപ്പോയ ഒരു നിമിഷം... മുഖത്തെ രക്തമയം പോലും വറ്റി വിനു തരിച്ചിരുന്നു. ഉളളില്‍-ഉളളിന്റെ ഉളളില്‍ രക്തത്തില്‍ ഒരിളംചൂട്- ഗര്‍ഭപാത്രത്തില്‍... ജീവന്റെ തുടിപ്പ്... ഒരിളക്കം... ഗര്‍ഭപാത്രത്തിനുളളില്‍ വിഷ്‌ണുവിന്റെ ജീവന്‍ കിടന്ന് പിടയ്‌ക്കുകയാണോ? (നോവലില്‍നിന്ന്...) Write a review on this book!. Write Your Review about സഹനം Other InformationThis book has been viewed by users 2684 times