Book Name in English : Sahasrayogam
ശരീരമാദ്യം ഖലു ധര്‍മ്മസാധനം എന്നാണ് കവിവചനം ധര്‍മ്മയുകതമായ ജീവിതത്തിന് ആദ്യം വേണ്ടത് രോഗമില്ലാത്ത ശരീരമാണ് അനേകം മീറ്റര്‍ നീളമുള്ള നാഡീഞരമ്പുകളും മജ്ഞയും മാംസവും അസ്ഥിയുമൊക്കെയുള്ള ശരീരത്തില്‍ രോഗപ്രതിരോധശേഷി നഷ്ടപ്പെടുമ്പോള്‍ ഔഷധം വേണ്ടി വന്നു.Write a review on this book!. Write Your Review about സഹസ്രയോഗം Other InformationThis book has been viewed by users 2845 times