Book Name in English : Sankethika Bhasha
’ഭാഷയിൽ സ്വാഭാവികമായി നിലനിൽക്കുന്ന കൃത്യതയില്ലായ്മകളിൽനിന്നെല്ലാം മുക്‌തവും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതുമായ ഭാഷയാണ് സാങ്കേതികഭാഷ. സംസാരഭാഷയിൽനിന്ന് മാനകഭാഷയും സാഹിത്യഭാഷയും രൂപപ്പെട്ടുവരുന്നതുപോലുള്ള മറ്റൊരു പ്രക്രിയയിലൂടെയാണ് സാങ്കേതികഭാഷയും ഉരുവംകൊള്ളുന്നത്.’ - സംസ്‌കൃതത്തെയും ഇംഗ്ലീഷിനെയും പോലെ മറ്റിന്ത്യൻ ഭാഷകളെയും പരിശോധിച്ചുകൊണ്ടും ഓരോ ഭാഷയെയും ചരിത്രപരമായി സമീപിച്ചുകൊണ്ടും മലയാളത്തിന്റെ സാങ്കേതികഭാഷ കുറ്റമറ്റതാക്കാനുള്ള വഴികളന്വേഷിക്കുന്ന കൃതി.Write a review on this book!. Write Your Review about സാങ്കേതിക ഭാഷ Other InformationThis book has been viewed by users 11 times