Book Name in English : Cinemayude Idangal
ലോകസിനിമയുടെ ചരിത്രത്തെ സ്വാധീനിച്ച ഇന്ത്യന്‍-വിദേശ ക്ലാസിക് സിനിമകളെ അപഗ്രഥിക്കുന്ന ലേഖനങ്ങളുടെ സമാഹാരം . കേവലമായ വിസ്മയത്തിലുപരി , സിനിമ ഗാഢമായ ഒരു കലാരൂപമാകുന്നതെങ്ങനെയെന്ന് വിശദമാക്കുന്ന പഠനം . പ്രശസ്ത സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്റെ രചന ; നിരവധി ചിത്രങ്ങള്‍ സഹിതം.Write a review on this book!. Write Your Review about സിനിമയുടെ ഇടങ്ങള്‍ Other InformationThis book has been viewed by users 3080 times