Book Name in English : Cinemayude Yathrakal
2012-ലെ കേരള ചലച്ചിത്ര അക്കാദമിയുടെ മികച്ച സിനിമാലേഖത്തിനുള്ള അവാര്‍ഡിനര്‍ഹമായ കൊല്ലരുത് സംവിധായകരെ എന്ന ലേഖനമുള്‍പ്പെടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലേഖനങ്ങളുടെ സമാഹാരം .
പ്രശസ്ത സംവിധായകന്‍ ഡോ.ബിജുവിന്റെ ആദ്യപുസ്തകം.Write a review on this book!. Write Your Review about സിനിമയുടെ യാത്രകള്‍ Other InformationThis book has been viewed by users 923 times