Book Name in English : Subramanniyapuram
സമകാലീന ഇന്ത്യന്‍ സിനിമയില്‍ ചലനം സൃഷ്ടിച്ച പ്രസിദ്ധ തമിഴ് ചലചിത്രത്തിന്റെ തിരക്കഥ. എണ്‍പതുകളിലെ മധുരയിലെ സുബ്രമണ്യപുരം എന്ന ഗ്രാമത്തിന്റെ പശ്ചാതലത്തില്‍ പ്രണയവും വയലന്‍സും ഇഴചേര്‍ത്ത് വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ സിനിമ.Write a review on this book!. Write Your Review about സുബ്രമണ്യപുരം Other InformationThis book has been viewed by users 904 times