Book Name in English : Sexologistnodu Chodikkam
സെക്സോളജി പംക്തിയില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യോത്തരങ്ങളും ലൈംഗിക പഠനങ്ങളുമാണ് ഈ പുസ്തകത്തില്‍. സ്വഭാവികമായി വിവിധ കാലങ്ങളില്‍ കേരളത്തിലെ പല സാമൂഹിക, സാമ്പത്തിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നേരിടേണ്ടിവന്ന പ്രശ്നങ്ങളും മാനസികവും ലൈംഗീകവുമായ പ്രതിസന്ധികളും ഈ പുസ്തകത്തില്‍ വെളിവാകുന്നു.Write a review on this book!. Write Your Review about സെക്സോളജിസ്റ്റിനോട് ചോദിക്കാം Other InformationThis book has been viewed by users 1407 times