Book Name in English : Spirit
സ്പിരിറ്റ്
ഈ തിരകഥ മലയാളിയുടെ മദ്യാസക്തിയുടെ ഇരുപുറവും കാണിച്ചുതരുന്നു രഘുനന്ദന്‍ എന്ന മദ്യാസക്തന്‍മദ്യവിരുദ്ധ പ്രവര്‍ത്തകന്‍ ആകുന്നതിലൂടെ കൈവരിക്കുന്ന ആനന്ദവും അപ്രതിരോധ്യമായ കരുത്തും മനുഷികതയും മുന്‍പ് ആരും പറഞ്ഞിട്ടില്ലാത്ത സൗന്ദര്യ തികവോടെ രഞ്ജിത്ത് പറയുന്നു.
Write a review on this book!. Write Your Review about സ്പിരിറ്റ് Other InformationThis book has been viewed by users 1453 times