Book Name in English : Spodana Bheekarathayude Sankha parivar Parambara
ഇന്ത്യയിലെ ഹിന്ദുഭീകരന്മാര്‍ നടത്തിയ സ്ഫോടന പരമ്പരയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വര്‍ഗ്ഗീയ ഫാസിസം ഇന്ത്യന്‍ മതനിരപേക്ഷതയിം ജനാധിപത്യത്തെയും വേട്ടയാടുന്നതിന്റെപൈശാചിക ദൃശ്യം വസ്തുതകളുടെ വെളിച്ചറ്റ്ഃത്തില്‍ വിശദീകരിക്കുകയാണ് ഗ്രന്ഥകാരന്‍. ഹിന്ദുത്വവുമായി രഹസ്യബാന്ധവം നടത്തുന്നവരെ ഈ ഗ്രന്ഥം പ്രകോപിപ്പിക്കും.
Write a review on this book!. Write Your Review about സ്ഫോടനഭീകരതയുടെ സംഘപരിവാര്‍ പരമ്പര Other InformationThis book has been viewed by users 1451 times