Book Name in English : Smrithi Thalam
ഓര്‍മ്മകളും അനുഭവങ്ങളും ഇഴുകിച്ചേര്‍ന്ന കവിതകളാണ് ഈ സമാഹാരം. സ്മൃതന്മാധുര്യം ഒരേസമയം ഉന്മേഷപ്രദവും വിഷാദാത്മകവുമാണ്, കാല ദേശങ്ങളുടെ സഹവര്‍ത്തിത്വവും വിഷാദ വിദൂര സ്മരണകളും നിറഞ്ഞ ജീവിതത്തിന്റെ മഴിക്കുപ്പിയില്‍ നിന്ന് വിരിയുന്ന ചിന്തോദ്ദീപകമായ കവിതകള്‍.Write a review on this book!. Write Your Review about സ്മൃതിതാളം Other InformationThis book has been viewed by users 1974 times