Book Name in English : Statue P O
തിരുവനന്തപുരത്തിന്റെ നഗര - സാംസ്‌കാരിക ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച നോവൽ. മികച്ചസാമ്പത്തികസ്ഥിതിയും ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഭാഷാപ്രാവീണ്യവും വിപുലമായ ബന്ധങ്ങളുമുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ച് നഗരത്തിന്റെ പിന്നാമ്പുറങ്ങളിലെ തെരുവുജീവിതത്തിലേക്ക് സ്വയം പുറപ്പെട്ട ഒരാളുടെ ജീവിതാഖ്യാനമാണ് സ്റ്റാച്യു പി ഒ.Write a review on this book!. Write Your Review about സ്റ്റാച്യു പി ഒ Other InformationThis book has been viewed by users 1320 times