Book Name in English : Swayamthozhil Sarkar Sahaya Paddhathikal
ടി.എസ്. ചന്ദ്രൻ
• നാനോവ്യവസായ പദ്ധതികൾ
• സർക്കാർ ച്ചെലവിൽ ക്ലബ്ബുകൾ
• സ്വയംതൊഴിൽ വായ്പ: ഇരുപതു നിർദേശങ്ങൾ
• സംരംഭകത്വ സഹായപദ്ധതി
• കെസ്റു
• മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ്
• ഭിന്നശേഷിക്കാർക്കായി “കൈവല്യ’ സ്വയംതൊഴിൽ പദ്ധതി
• ഗാർഹികസംരംഭങ്ങൾക്ക് പലിശ സബ്സിഡി
• കരകൗശലസംരംഭകർക്ക് ആശ്വാസമായി “ആഷ’
• വ്യവസായമിത: വ്യവസായ പുനരുദ്ധാരണപദ്ധതി
• രണ്ടര ലക്ഷം പുതുസംരംഭങ്ങൾ ലക്ഷ്യമിട്ട് സ്റ്റാൻഡ് അപ് ഇന്ത്യ
• പട്ടികജാതി വികസന വകുപ്പിന്റെ സ്വയംതൊഴിൽ വായ്പ
• പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ
• വനിതാവികസന കോർപ്പറേഷൻ വായ്പകൾ
• ന്യൂനപക്ഷ കോർപ്പറേഷൻ വായ്പകൾ
• വികലാംഗക്ഷേമ കോർപ്പറേഷൻ വായ്പകൾ
• നോർക്കയുടെ സംരംഭ വായ്പ
• പ്രധാനമന്ത്രി തൊഴിൽസൃഷ്ടി പദ്ധതി (PMEGP)
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വയംതൊഴിൽ സംരംഭങ്ങൾക്കു നല്കുന്ന പ്രോത്സാഹനത്തെയും സഹായപദ്ധതികളെയും കുറിച്ച് വിശദമാക്കുന്ന പുസ്തകം.Write a review on this book!. Write Your Review about സ്വയംതൊഴിൽ സർക്കാർ പദ്ധതികൾ Other InformationThis book has been viewed by users 1992 times