Book Name in English : Swarnathavala
തികച്ചും വ്യത്യസ്ഥമായ രചനാരീതിയാണ് ലിപിന്‍ രാജിന്റേത് . ജീവിതത്തിന്റെ പരുഷയാഥാര്‍ത്ഥ്യങ്ങളെ ബുദ്ധിയുടെ തലത്തിലും വികാരത്തിന്റെ ചാരുതയിലും അവതരിപ്പിക്കുവാന്‍ എന്തെന്നില്ലാത്ത വൈഭവമാണ് ഈ കഥാകൃത്തിന് . ഓരോ കഥയും അചുമ്പിതമായ പ്രമേയങ്ങള്‍കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്നു . ആഖ്യാനത്തിന്റെ വശ്യത ലിപിന്‍ രാജിന്റെ കഥകള്‍ക്ക് ഉദാത്തമായൊരു മാനം സൃഷ്ടിക്കുന്നു . മലയാള കഥയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ ഈ കഥാകൃത്തിനും അവകാശപ്പെട്ടതാണ്.
Write a review on this book!. Write Your Review about സ്വര്‍ണ്ണതവള Other InformationThis book has been viewed by users 2553 times