Image of Book സ്വാതന്ത്ര്യത്തിന്റെ ഉപ്പു
  • Thumbnail image of Book സ്വാതന്ത്ര്യത്തിന്റെ ഉപ്പു
  • back image of സ്വാതന്ത്ര്യത്തിന്റെ ഉപ്പു

സ്വാതന്ത്ര്യത്തിന്റെ ഉപ്പു

Publisher :Sign Books
ISBN : 9780000156143
Language :Malayalam
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Swathanthryathinte Uppu

മലയാളത്തിലെ ശ്രദ്ധേയ പത്രാധിപ സാന്നിദ്ധ്യമായിരുന്ന എസ്.ജയചന്ദ്രൻ നായരുടെ വായനാനുഭവങ്ങളുടെ സമാഹാരമാണിത്.

അദ്ദേഹത്തിന്റെ വായനകളില്‍ കണ്ണീരും കിനാവുമുണ്ട്. ഗാന്ധി വധവും രക്തപങ്കിലമായ ഭൂമിയുമുണ്ട്. യുദ്ധത്തിന്റെ നൃശംസതയുണ്ട്. മോദിയുടെ ഇന്ത്യയുടെ ആടുന്ന അടിത്തറയുണ്ട്. എഴുത്തിന്റെയും ഭാവനയുടെയും പുതിയ സാധ്യതകളുണ്ട്. ജീവിതവും ചരിത്രവും അനുഭവവും കൂടിക്കലരുന്ന വാക്കുകൾകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കൃതി വായനക്കാർക്കൊരു വഴികാട്ടിയാണ്
Write a review on this book!.
Write Your Review about സ്വാതന്ത്ര്യത്തിന്റെ ഉപ്പു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 66 times