Book Name in English : Swami Anandatheertharude Jeevacharithram
ആദർശത്തെ കേവലതയിൽ നിന്നും പ്രായോഗികതലത്തിലേക്ക് ഉയർത്തിയ സന്യാസിയായിരുന്നു സ്വാമി ആനന്ദതീർത്ഥർ. ജാതി മത ഭേദചിന്തയ്ക്കതീതമായി പാർശ്വവൽക്കരിക്കപ്പെട്ട ജനത യുടെ അവകാശങ്ങൾക്കായി പോരാടിയ, ശ്രീനാരായണശിഷ്യ നായ സ്വാമി ആനന്ദതീർത്ഥരുടെ ഈ ജീവചരിത്രഗ്രന്ഥം കാല ഘട്ടത്തിന്റെ നേർരേഖ കൂടിയാണ്.Write a review on this book!. Write Your Review about സ്വാമി ആനന്ദതീർത്ഥരുടെ ജീവചരിത്രം Other InformationThis book has been viewed by users 34 times