Book Name in English : Snehathinde Chirakukal
കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന് കുട്ടികള്‍ക്കു വേണ്ടി എഴുതുന്ന സന്മാര്ഗ കഥാമാല എന്ന കഥാപരമ്പരയിലെ പുസ്തകം.Write a review on this book!. Write Your Review about സ്നേഹത്തിന്റെ ചിറകുകള് Other InformationThis book has been viewed by users 3007 times