Book Name in English : Sarpa Pooja Vidhikal
കേരളത്തിലെ നാഗാരാധനാപശ്ചാത്തലം നാഗാരാധനയിലെ വൈദികപാരമ്പര്യം നാഗസങ്കൽപ്പങ്ങളുടെ ഐതിഹ്യങ്ങൾ നാഗപ്രതിഷ്‌ഠകൾ, നാഗപൂജകൾ നൂറുംപാലും സമ്പ്രദായം, സർപ്പബലി പാൽപ്പായസഹോമം, പ്രായശ്ചിത്തങ്ങൾ വഴിപാടുകൾ തുടങ്ങി ഒന്നാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ കൂടാതെ സർപ്പങ്ങളുടെ ഏകാദശസ്‌തി ആദിശേഷസ്‌തവം, ശ്രീ നാഗേശ്വരസ്തുതി, നാഗകവചം, നാഗരാജാവിൻ്റെയും നാഗരാജ്ഞിയുടേയും അഷ്ടോത്തരങ്ങൾ, അഷ്ടനാഗപൂജ. കാലസർപ്പയോഗവും പരിഹാരങ്ങളും, രാഹുശാന്തിഹോമം കേതുശാന്തിഹോമം, സർപ്പബാധാനിരൂപണം രാഹുകേതു ഗ്രഹണദോഷങ്ങളും ഫലങ്ങളും നാഗപ്രതിമാസമർപ്പണ വിധി, സർപ്പസഹസ്രനാമം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തിയ പുതിയ പതിപ്പ്Write a review on this book!. Write Your Review about സർപ്പ പൂജാ വിധികൾ Other InformationThis book has been viewed by users 53 times