Book Name in English : Hamsaganam
ടി.പത്മനാഭന്റെ കഥാപാത്രങ്ങളിലധികവും ഒറ്റയാനമാരും ദുഖിതരുമാണ്. ഇന്ദ്രിയസംവേദ്യമായ ഭാഷയും അതിനിടയില്‍ ഉയിര്‍ന്നുപൊന്തുന്ന പത്തുകഥകളിലെ വിവരണാതീതമായ ഭാവശില്പവും ജീവിതത്തിന്റെ വേദന പുരണ്ട ഏടുകളെ തന്നെയാണ് വെളിപ്പെടുത്തുന്നത്. Write a review on this book!. Write Your Review about ഹംസഗാനം Other InformationThis book has been viewed by users 1988 times