Book Name in English : Hajj Margadarshi
ഹജ്ജിന്റെ അനുഷ്ഠാനവും യാത്രാവിവരവും പ്രാർത്ഥനകളും അവതരിപ്പിക്കുന്ന അപൂർവ്വ കൃതി.
ഹജ്ജിന്റെയും ഉംറയുടെയും കര്‍മശാസ്ത്രം, ചരിത്രപശ്ചാത്തലം, കര്‍മങ്ങളുടെ ആത്മാവ് എന്നീ മൂന്ന് ഘടകങ്ങളും സമഞ്ജസമായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന കൃതി. ഹജ്ജിന്റെ കര്‍മാനുഷ്ഠാന നിയമങ്ങള്‍ സാധാരണക്കാരായ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ഹജ്ജ് മാർഗ്ഗദർശി Other InformationThis book has been viewed by users 663 times