Book Name in English : Hajj Yatra Anubhavam
പ്രമുഖരുടെ ഹജ്ജനുഭവങ്ങള്‍
പ്രവാചകനായ നബി തീര്‍ത്ഥാടനം ചെയ്യാന്‍ ഉദ്ബോധനം ചെയ്തിട്ടുള്ള സ്ഥലങ്ങളായ മക്കയും മദീനയും പോലെതന്നെ പവിത്രമാണ് അല്‍ അക്സ. അവിടെ ഇരുന്ന് ധ്യാനനിഗ്നനാവാനുള്ള അവസരവും ഉണ്ടായിട്ടുണ്ട് ഈ യാത്രകള്‍ എല്ലാം തന്നെ ജീവിതത്തില്‍ ഒരുപാട് കരുത്ത് നല്‍കിയിട്ടുണ്ട്.ഈ പുസ്തകം വായനക്കാര്‍ക്ക് പുത്തനനുഭവങ്ങളും ഓര്‍മ്മകളും നല്‍കട്ടെ.
സ്വാമി സന്ദീപാനന്ദഗിരിWrite a review on this book!. Write Your Review about ഹജ്ജ് യാത്ര അനുഭവം Other InformationThis book has been viewed by users 2246 times