Book Name in English : Harimpanchavarsham
വല്ലാത്തൊരു കാഴ്‌ചയായിരുന്നു അത്. താനിപ്പോള്‍ ഭയന്ന് മരിക്കുമെന്ന് തോന്നി ഹൃദയകുമാറിന്.
മുന്നില്‍ കണ്ട ആ രണ്ടു കണ്ണുകളും ഇപ്പോള്‍ തീക്കട്ടകളേക്കാള്‍ കൂടുതല്‍ ചുവന്നു തിളങ്ങാന്‍ തുടങ്ങിയിരിക്കുന്നു!ഹൃദയകുമാറിന് നെഞ്ചിടിപ്പ് മൂന്നിരട്ടി വേഗതയിലായി.
Write a review on this book!. Write Your Review about ഹരിം പഞ്ചവര്‍ഷം Other InformationThis book has been viewed by users 1341 times