Book Name in English : Harithavysikam
പെണ്ണിൽനിന്നുള്ള വിടുതലും പെണ്ണിലേക്കുള്ള മടക്കവും അനുഭവിപ്പിക്കുന്ന കഥകൾ. ലോകത്തെ നിരീക്ഷിക്കുന്നതിനപ്പുറം ഇവ ലോകത്തെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു. നിയമങ്ങൾക്ക് വിധേയമായ ജീവിതത്തിന്റെ വഴികളിൽ കഥാപാത്രങ്ങൾ വ്യവസ്ഥ തെറ്റിച്ച് പ്രണയിക്കുകയും കൂട്ടിമുട്ടുകയും തിരിച്ചറിയുകയും ചെയ്യുന്നു. വികാരങ്ങളെ കൊഴിച്ചിട്ടു സഞ്ചരിക്കുന്ന പച്ചയും വശ്യവുമായ കഥകൾ.Write a review on this book!. Write Your Review about ഹരിത വൈശികം Other InformationThis book has been viewed by users 180 times