Book Name in English : Halasya Mahathmyam
ഏതാണ്ട് അരനൂറ്റാണ്ടു മുമ്പുവരെ മിക്കവാറുമെല്ലാ ഹൈന്ദവ ഗൃഹങ്ങളിലും നിത്യപാരായണത്തിനു വിധേയമാക്കിയിരുന്ന വിശിഷ്ടകൃതിയാണ് ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്. സര്‍വാദിഷ്ടദായകനായ ശ്രീപരമേശ്വരന്റെ അറുപത്തിനാലു ലീലകള്‍ സവിസ്തരം സരസമായി പ്രതിപാദിച്ചിരിക്കുന്ന കൃതിയാണിത്.
Write a review on this book!. Write Your Review about ഹാലാസ്യമാഹാത്മ്യം Other InformationThis book has been viewed by users 3271 times