Book Name in English : Hipnotism Akapporulum Anubhava Sakshyavum
ഹിപ്പ്നോട്ടിസം അകപ്പൊരുളും അനുഭവ സാക്ഷ്യവും
ഉല്പ്പത്തി ഹിപ്പ്നോട്ടിക്‍ സജഷന്‍ പ്രേതബാധ, മനുഷ്യരിലെ ഊര്‍ജ്ജതലം മനോരോഗവും പ്രേത ബാധയും കര്‍മ്മകാണ്ഡം തുടങ്ങി 6 അദ്ധ്യായങ്ങളിലൂടെ വിശ്വാസങ്ങളിലേക്കും അതിന്റെ പൊരുളിലേക്കും ഇറങ്ങിചെല്ലുന്നു. ഹിപ്പ്‌നോട്ടിസം എങ്ങിനെ?എന്തിന്? തുടങ്ങി വിശദമായി ഓരോഘടകവും വിശകലനം ചെയ്യുന്ന ഗ്രന്ഥം ഓരോ അനുഭവങ്ങളെയുംസക്ഷ്യപ്പെടുത്തിയാണ് വസ്തുതകള്‍ ഉദഹാരിച്ചിരിക്കുന്നത് അത്ഭുതവും ഉത്കണ്ഡയും ആശ്വാസവും നിലനിര്‍ത്തിക്കൊണ്ട് വായിക്കാവുന്ന കൃതി.
പരിധി പുബ്ലിക്കേഷന്‍സ്Write a review on this book!. Write Your Review about ഹിപ്പ്നോട്ടിസം അകപ്പൊരുളും അനുഭവ സാക്ഷ്യവും Other InformationThis book has been viewed by users 2387 times