Book Name in English : Hridayageethangal
"മലയാളസിനിമയെ പാട്ടുകൊണ്ടും അതിന് ഈണം കൊടുത്തും, ആബാലവൃദ്ധം കേരളീയരുടെ പ്രീതിഭാജനമായിത്തീര്‍ന്ന ഗായകരെയും സംഗീതജ്ഞരെയും ഈ കൃതിയില്‍ മൂര്‍ത്തങ്ങളായ അനുഭവങ്ങളിലൂടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. ഈ കൃതി വായിച്ചു പോകെ നിങ്ങളുടെ ഉള്ളിലും ചുറ്റുപാടും നിര്‍വൃതിപരത്തിക്കൊണ്ട് സംഗീതകുളിരിന്റെ നാകത്തേന്മഴ പെയ്യുന്നതുപോലെ തോന്നും. " - സുകുമാര്‍ അഴീക്കോട്Write a review on this book!. Write Your Review about ഹൃദയഗീതങ്ങള്‍ Other InformationThis book has been viewed by users 4258 times