Book Name in English : Hrudrogathinu Prakruthi Chikilsa
ഡോ. ഡീന്‍ ഓര്‍ണിഷിന്റെ ഹൃദ്രോഗത്തെ മാറ്റിമറിക്കല്‍ എന്ന പുസ്തകം ഹൃദ്രോഗ ചികിത്സയുടെ ചരിത്രത്തില്‍ മഹാവിപ്ലവം തന്നെ സൃഷ്ടിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് ഭീമമായ തുക മുടക്കാന്‍ കഴിവില്ലാത്തവര്‍ക്കും ഹൃദ്രോഗം വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു മുതല്‍ക്കൂട്ടാണീ ഗ്രന്ഥം. ഈ കൃതികളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് യൂറോപ്പിലും അമേരിക്കയിലും വിറ്റഴിയുന്നത്.Write a review on this book!. Write Your Review about ഹൃദ്രോഗത്തിന് പ്രകൃതിചികിത്സ Other InformationThis book has been viewed by users 3480 times