Image of Book ആരോഗ്യനികേതനം
  • Thumbnail image of Book ആരോഗ്യനികേതനം
  • back image of ആരോഗ്യനികേതനം

ആരോഗ്യനികേതനം

Publisher :Green Books
ISBN : 9780000122735
Language :Malayalam
Page(s) : 400
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Aarogyanikethanam

ഭാരതീയ ക്ലാസ്സിക്ക് കൃതികളില്‍ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്‌ മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവ‌ന്‍ മശായിയുടെ കഥയിലൂടെ ജീവിതമെന്ന സമസ്യയുടെ ചുരുള്‍ നിവര്‍ത്തുകയാണ് മഹാനായ എഴുത്തുകാര‌ന്‍.
താരാ ശങ്കര്‍ ബന്ദ്യേപാദ്ധ്യായ ഈപുസ്തകത്തിലൂടെ നമ്മെ ധന്യരാക്കിയീരിക്കുന്നു ഓരോ ഇന്ത്യകാരനും ഓരോ വൈദ്യവിദ്യര്‍ത്ഥിയും ഈ പുസ്തകം വായിച്ചേ പറ്റു.
- ടി പത്മനാഭ‌ന്‍
വിവര്‍ത്തനം.: എ കെ എ‌ന്‍ പോറ്റി
Write a review on this book!.
Write Your Review about ആരോഗ്യനികേതനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 235 times

This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

android appIOS app