എം എൻ സുഹൈബ് Author

M N Suhaib

തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം ആർട്​സ് കോളജ്, യൂണി​വേഴ്​സിറ്റി കോളജ്​, ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ജേണലിസം എന്നിവിടങ്ങളിൽ പഠനം. രണ്ടു പതിറ്റാണ്ടായി ‘മാധ്യമം’ പത്രാധിപസമിതി അംഗം. തിരുവനന്തപുരം, കോഴിക്കോട്​, മസ്​കത്ത്​, ദമാം, റിയാദ്​, ജിദ്ദ എന്നിവിടങ്ങളിൽ ജോലി ചെയ്​തു. മികച്ച യാത്രാവിവരണത്തിനുള്ള 2018–ലെ ‘തനിമ’ പുരസ്​കാരജേതാവ്​.



Need some editing or want to add info here ?, please write to us.

Other Books by Author M N Suhaib