കെ സുരേന്ദ്രന്‍ Author

K Surendran

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു.
1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
കൃതികൾ

നോവൽ
കാട്ടുകുരങ്ങ് (നോവൽ) (1952)
താളം (നോവൽ) (1960)
മായ (1961)
സീമ (നോവൽ) (1967)
ദേവി (നോവൽ)
മരണം ദുർബ്ബലം (നോവൽ) (1974)
പതാക (നോവൽ) (1981)
കരുണാലയം (നോവൽ) (1990)
സീതായനം (നോവൽ) (1990)
ഗുരു (നോവൽ) (1994)
ക്ഷണപ്രഭാഞ്ചലം (നോവൽ)
വിശ്രമത്താവളം (നോവൽ)

അവലോകനം
കലയും സാമാന്യജനങ്ങളും (1953)
നോവൽ സ്വരൂപം (1968)
സൃഷ്ടിയും നിരൂപണവും (1968)

ജീവചരിത്രം
ടോൾസ്റ്റോയിയുടെ കഥ (1954)
ദസ്തയേവ്സ്കിയുടെ കഥ
കുമാ‍രനാശാൻ (1963)

നാടകം
ബലി (1953)
അരക്കില്ലം (1954)
പളുങ്കുപാത്രം (1957)
പാനപാത്രത്തിലെ കൊടുങ്കാറ്റ് (1960)

പുരസ്കാരങ്ങൾ
മായ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡും; ഗുരു എന്ന നോവലിന് വയലാർ അവാർഡും ലഭിച്ചു.



Need some editing or want to add info here ?, please write to us.

Other Books by Author K Surendran