ജോയ്‌സി Author

Joysee

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തീക്കോയി എന്ന സ്‌ഥലത്ത്‌ ഒരു കര്‍ഷക കുടംബത്തില്‍ ജനനം. 1981 മുതല്‍ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി.

1983 ലെ കുങ്കുമം നോവല്‍ അവാര്‍ഡ്‌, ‘84-ലെ മംഗളം നോവല്‍ അവാര്‍ഡ്‌, ’85-ലെ മനോരാജ്യം നോവല്‍ അവാര്‍ഡ്‌, ‘88-ലെ കാനം മെമ്മോറിയര്‍ നോവല്‍ അവാര്‍ഡ്‌, ’95 ലെ നാന മിനിസ്‌ക്രീ‌ന്‍ തിരക്കഥ അവാര്‍ഡ്‌ എന്നിവ നേടി. മാനസമൈന, മധുരം, ജനനി എന്നീ വാരികകളില്‍ ജോലി നോക്കിയിരുന്നു. ഇപ്പോള്‍ മലയാള മനോരമയില്‍ സബ്‌ എഡിറ്റര്‍. അ‌ന്‍പതില്‍പരം നോവലുകള്‍. ആറ്‌ നോവലുകള്‍ സിനിമയായിട്ടുണ്ട്‌. മോഹപ്പക്ഷികള്‍, തപസ്യ എന്നിവ ടി.വി. സീരിയലുകളുമായി.

വിലാസംഃ

സബ്‌ എഡിറ്റര്‍

മലയാള മനോരമ

കോട്ടയം 686 001
Need some editing or want to add info here ?, please write to us.

Other Books by Author Joysee
Cover Image of Book കടലാസു തോണി
Rs 380.00  Rs 361.00
Cover Image of Book ദീപശിഖ
Rs 450.00  Rs 427.00
Cover Image of Book സ്നേഹദൂത്
Rs 200.00  Rs 190.00
Cover Image of Book കഥ ഇതുവരെ
Rs 200.00  Rs 190.00
Cover Image of Book നൂപുരം
Rs 220.00  Rs 209.00
Cover Image of Book സംഘഗാനം
Rs 150.00  Rs 142.00
Cover Image of Book ചക്രവാകം
Rs 125.00  Rs 119.00