പി വത്സല Author

P Valsala

ഒരു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റാണ്‌ പി. വത്സല(ജനനം ഏപ്രില്‍ 4 1938)[2]. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവല്‍ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു.[3]. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായി പ്രവര്‍ത്തിക്കുന്നുകാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായിട്ടുണ്ട്. നെല്ല് ആണ്‌ വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍.പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. വൈകാതെ പ്രദര്‍ശനത്തിനു എത്തുന്ന ഖിലാഫത്ത് എന്ന ചലച്ചിത്രം വല്‍സലയുടെ വിലാപം എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌[6]. നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയാണ്‌ ഇവര്‍[7]. ഭര്‍ത്താവ് എം. അപ്പുക്കുട്ടിപ്രധാന കൃതികള്‍ എന്റെ പ്രിയപ്പെട്ട കഥകള്‍ ഗൗതമ‌ന്‍ മരച്ചോട്ടിലെ വെയില്‍ചീളുകള്‍ മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ വേറിട്ടൊരു അമേരിക്ക അശോകനും അയാളും വത്സലയുടെ സ്ത്രീകള്‍ മൈഥിലിയുടെ മകള്‍ ആദി ജലം നെല്ല് (നോവല്‍) കൂമ‌ന്‍ കൊല്ലി വിലാപം നിഴലുറങ്ങുന്ന വഴികള്‍ വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ പോക്കുവെയില്‍ പൊ‌ന്‍വെയില്‍



Need some editing or want to add info here ?, please write to us.

Other Books by Author P Valsala
Cover Image of Book നെല്ല്
Rs 575.00  Rs 546.00
Cover Image of Book പാളയം
Rs 390.00  Rs 370.00
Cover Image of Book കനല്‍
Rs 165.00  Rs 157.00
Cover Image of Book കൊല്ലി
Rs 150.00  Rs 135.00
Cover Image of Book വിലാപം
Rs 260.00  Rs 247.00