ബെന്യാമിന്‍ Author

Benyamin

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമി‌ന്‍. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതുന്നു. യഥാര്‍ത്ഥ നാമം ബെന്നി ഡാനിയേല്‍. കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് wikipedia



Need some editing or want to add info here ?, please write to us.

Other Books by Author Benyamin
Cover Image of Book ആടു ജീവിതം
Rs 235.00  Rs 150.00
eBook
Cover Image of Book Goat Days
Rs 250.00  Rs 237.00