ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് (ജൂലൈ 31, 1880 - ഒക്ടോബർ 8, 1936) (തൂലികാനാമം: പ്രേംചന്ദ്) മുൻഷി പ്രേംചന്ദ് ജനനം ധൻപത് റായ് ശ്രീവാസ്തവ 1880 ജൂലൈ 31 Lamhi, ഉത്തർപ്രദേശ്, ഇന്ത്യ മരണം 1936 ഒക്ടോബർ 8 (പ്രായം 56) വാരാണസി പ്രധാന കൃതികൾ ഗോദാൻ, രംഗ്ഭൂമി, കർമ്മഭൂമി, പ്രേമാശ്രം