കാക്കനാടന്‍ Author

Kakkanadan

ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാട‌ന്‍ (ഏപ്രില്‍ 23 1935 - ഒക്ടോബര്‍ 19 2011). പൂര്‍ണ്ണനാമം ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാട‌ന്‍. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകള്‍ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.Need some editing or want to add info here ?, please write to us.

Other Books by Author Kakkanadan