സുസ്മേഷ്‌ ചന്ത്റോത്ത് Author

Susmesh Chandhroth

എഴുത്തുകാരന്‍. ഇംഗ്ലീഷ്,ഹിന്ദി,ഒഡിയ,ബംഗാളി ഭാഷകളില്‍ കഥകളുടെ പരിഭാഷകള്‍ വന്നിട്ടുണ്ട്.പാഠപുസ്തകങ്ങളില്‍ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃതികള്‍ -ഡി,9,പേപ്പര്‍ ലോഡ്ജ് ,മറൈന്‍ കാന്‍റീന്‍,ആത്മഛായ (നോവലുകള്‍ )നായകനും നായികയും(നോവെല്ല)വെയില്‍ ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി,മാമ്പഴമഞ്ഞ,സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്,സങ്കടമോചനം,നീര്‍ന്നായ,എന്‍റെ മകള്‍ ഒളിച്ചോടും മുമ്പ് (കഥാസമാഹാരം) അസാധാരണ ഓര്‍മകളും സാധാരണ അനുഭവങ്ങളും(ലേഖനം)Need some editing or want to add info here ?, please write to us.

Other Books by Author Susmesh Chandhroth