ഫ്രാന്‍സ് കാഫ്ക Author

Franz Kafka

ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജര്‍മ്മ‌ന്‍ എഴുത്തുകാരില്‍ ഒരാളായിരുന്നു ഫ്രാ‌ന്‍സ് കാഫ്ക (IPA: [ˈfranʦ ˈkafka]) (ജൂലൈ 3, 1883 – ജൂണ്‍ 3, 1924). പഴയ ഓസ്ട്രോ-ഹംഗേറിയ‌ന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയില്‍, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന പ്രാഗ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തില്‍ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.Need some editing or want to add info here ?, please write to us.

Other Books by Author Franz Kafka