ഡോ രാധിക സി നായര്‍ Author

Dr Radhika C Nair

വിവര്‍ത്തകയും ബാലസാഹിത്യകാരിയും. മലയാളസാഹിത്യത്തില്‍ യുജിസി ഫെല്ലോഷിപ്പോടെ പിഎച്ച്ഡി. കാട്ടിലേക്ക് എത്രയോ വഴികള്‍, പക്ഷിച്ചന്ത, പïുപïു കുഴിയാനകളുടെ കാലത്ത് (ബാലസാഹിത്യം), സമകാലികസാഹിത്യസിദ്ധാന്തം ഒരു പാഠ പുസ്തകം (സാഹിത്യനിരൂപണം) ഹാരിപോട്ടര്‍ : രസായനക്കല്ല്, പരല്‍ഗുഹ, സ്‌ത്രൈണം : സ്ത്രീലോകകഥകള്‍ (വിവര്‍ത്തനം) എന്നിവ പ്രധാനകൃതികള്‍. ഇപ്പോള്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍. ഭര്‍ത്താവ് : ഡോ. പി കെ രാജശേഖരന്‍ മക്കള്‍ : തേജസ്വിനി നായര്‍, ജാഹ്നവി നായര്‍ വിലാസം: അയ്യപ്പസദനം, കരിപ്പൂര് മലയിന്‍കീഴ് പി ഒ, തിരുവനന്തപുരം-695 571 ഇമെയില്‍ : radhikacnair@gmail.comNeed some editing or want to add info here ?, please write to us.

Other Books by Author Dr Radhika C Nair