Vaisakhan Author

Vaisakhan

എം.കെ.ഗോപിനാഥ‌ന്‍ നായര്‍(വൈശാഖ‌ന്‍)എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940 ജൂണില്‍ ജനിച്ചു. എറണാകുളം മഹാരാജാസ്‌, സെന്റ് ആല്‍ബര്‍ട്‌സ്‌, മൂവാറ്റുപുഴ നിര്‍മ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ല്‍ ദക്ഷിണ റെയില്‍വേയില്‍ സ്‌റ്റേഷ‌ന്‍മാസ്‌റ്റര്‍ . നാല്‌ ദക്ഷിണേന്ത്യ‌ന്‍ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വര്‍ഷം റെയില്‍വേയില്‍ സേവനം അനുഷ്ഠിച്ചു. 1984-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും സ്വയം വിരമിച്ചു.[2] പദ്‌മയാണ് ഭാര്യ. പ്രവീണ്‍, പ്രദീപ്‌, പൂര്‍ണിമ എന്നിവര്‍ മക്കളും.



Need some editing or want to add info here ?, please write to us.

Other Books by Author Vaisakhan
Cover Image of Book Priyapetta Kathakal Vaishakhan
₹300.00  ₹270.00
Cover Image of Book Pachavilakku
₹200.00  ₹180.00
Cover Image of Book Oru Manassinte Rasathandram
₹145.00  ₹130.00
Cover Image of Book Priyapetta Kathakal Vaisakhan
₹280.00  ₹266.00
Cover Image of Book Silencer
₹70.00
Cover Image of Book Kathakal Vaisakhan
₹270.00  ₹256.00