അനുരാധ Author

Anuradha

അനുരാധ കൊച്ചിയിൽ ജനിച്ചു. അച്‌ഛൻ: ഡോ. കാരയ്‌ക്കാട്ട്‌ മാധവമോനോൻ. ഉണർത്തുപാട്ട്‌, വാടാത്ത പൂക്കൾ എന്നീ നോവലുകളും ‘അപരാജിത’ എന്ന കഥാസാമഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. സാഹിത്യപ്രവർത്തനവുമായി എറണാകുളത്ത്‌ താമസം. ഭർത്താവ്‌: ടി. എൻ. മേനോൻ മക്കൾ: വിജയകുമാർ, വിനോദ്‌ വിലാസം അനുരാധ ഓൾഡ്‌ തേവര റോഡ്‌ കൊച്ചി - 682016



Need some editing or want to add info here ?, please write to us.

Other Books by Author Anuradha