ആദ്യ കവിതാ സമാഹാരം താളം .ജക്രാന്തപ്പൂക്കളുടെ വേനലിടങ്ങൾ പുസ്തകത്തിന് ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കാരം ലഭിച്ചു. തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ ദ്രുത കവിതാ മത്സരത്തിൽ സമ്മാനാർഹയായി.