ഉറൂബ്‌ Author

Uroob

ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണ‌ന്‍ (1915 ജൂണ്‍ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാര‌ന്‍, അദ്ധ്യാപക‌ന്‍, പത്രപ്രവര്‍ത്തക‌ന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം.പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



Need some editing or want to add info here ?, please write to us.

Other Books by Author Uroob
Cover Image of Book അനശ്വര ഉറൂബ്
Rs 370.00  Rs 351.00
Cover Image of Book സ്ത്രീകഥകള്‍
Rs 140.00  Rs 133.00
Cover Image of Book അവള്‍
Rs 100.00
Cover Image of Book അണിയറ
Rs 195.00  Rs 176.00
Cover Image of Book ഉമ്മാച്ചു
Rs 370.00  Rs 351.00