തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം ആർട്സ് കോളജ്, യൂണിവേഴ്സിറ്റി കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജേണലിസം എന്നിവിടങ്ങളിൽ പഠനം. രണ്ടു പതിറ്റാണ്ടായി ‘മാധ്യമം’ പത്രാധിപസമിതി അംഗം. തിരുവനന്തപുരം, കോഴിക്കോട്, മസ്കത്ത്, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ജോലി ചെയ്തു. മികച്ച യാത്രാവിവരണത്തിനുള്ള 2018–ലെ ‘തനിമ’ പുരസ്കാരജേതാവ്.